Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകച്ചവടരംഗത്തെ...

കച്ചവടരംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണം

text_fields
bookmark_border
തിരൂരങ്ങാടി: മൊബൈൽ ഫോൺ വിപണനരംഗത്തെ ചെറുകിട കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ചെമ്മാട്ട് ചേർന്ന വ്യാപാരികളുടെ സംഗമം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് നൗഷാദ് സിറ്റിപാർക്ക് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഉമർ ഫാറൂഖ് പരപ്പനങ്ങാടി, മൻസൂർ ചെമ്മാട്, ഗഫൂർ ലക്‌സിക്കോൺ, ആഷിഖ് പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story