Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂര്‍വ വിദ്യാർഥി സംഗമം

പൂര്‍വ വിദ്യാർഥി സംഗമം

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1989-90 ബാച്ച് വിദ്യാർഥികളുടെ സംഗമം 18ന് വിവിധ പരിപാടികളോടെ നടക്കും. സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫോൺ: സി.ആർ. -രാജീവ് -9483664614, വിജു വര്‍ഗീസ് -9495135494.
Show Full Article
TAGS:LOCAL NEWS 
Next Story