Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.ഐ സംസ്ഥാന...

സി.പി.ഐ സംസ്ഥാന സമ്മേളനം: പതാകദിനം 20ന്​

text_fields
bookmark_border
മലപ്പുറം: ഗോവിന്ദ് പന്‍സാരെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 20, സി.പി.ഐ സംസ്ഥാന സമ്മേളനത്തി​െൻറ പതാകദിനമായി ആചരിക്കും. പതിനായിരത്തിലധികം ഘടകങ്ങളില്‍ പതാകയുയർത്തും. സംസ്ഥാന സമ്മേളനത്തിന് ഫെബ്രുവരി 28ന് മലപ്പുറത്ത് തുടക്കം കുറിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് പ്രതിനിധി സമ്മേളനം.
Show Full Article
TAGS:LOCAL NEWS 
Next Story