Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ ഡി.ജി.സി.എ...

കരിപ്പൂരിൽ ഡി.ജി.സി.എ സുരക്ഷ പരിശോധന അവസാനിച്ചു

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷ​െൻറ (ഡി.ജി.സി.എ) സുരക്ഷ പരിശോധന അവസാനിച്ചു. ഡൽഹി കേന്ദ്ര കാര്യാലയം ഡെപ്യൂട്ടി ഡയറക്ടർ ദുരൈരാജി​െൻറ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് തിങ്കളാഴ്ച മുതൽ പരിശോധന നടത്തിയത്. സംഘം വ്യാഴാഴ്ച മടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story