Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്വേഷ രാഷ്​ട്രീയം...

'വിദ്വേഷ രാഷ്​ട്രീയം ഉപേക്ഷിക്കണം'

text_fields
bookmark_border
കോട്ടക്കൽ: മനുഷ്യരെ അരുംകൊല നടത്തുന്ന വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കാൻ പാർട്ടികൾ തയാറാവണമെന്ന് ഐ.എസ്.എം വെസ്റ്റ് ജില്ല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കേരള ജംഇയ്യത്തുൽ ഉലമ നിർവാഹകസമിതി അംഗം കെ.സി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല സംഘടനകാര്യ ചെയർമാൻ എൻ. കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ. സക്കരിയ്യ സ്വലാഹി, വൈസ് പ്രസിഡൻറ് കെ.എം.എ. അസീസ്, സംസ്ഥാന ജോയൻറ് സെക്രട്ടറി പി.കെ. നൗഫൽ അൻസാരി എന്നിവർ ഗോൾഡൻ ജൂബിലി പദ്ധതികൾ വിശദീകരിച്ചു. കെ. നജീബ് പുത്തൂർ പള്ളിക്കൽ, എൻ.വി. ഹാഷിം ഹാജി, ഹസ്സൻ മാസ്റ്റർ രണ്ടത്താണി, സി.പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എൻ.കെ. സിദ്ദീഖ് അൻസാരി, അബ്ദുസ്സലാം അൻസാരി താനാളൂർ, എം. അബ്ദുറബ്ബ് അൻസാരി, അബ്ദുൽ ഗഫൂർ വാരണാക്കര, മുബഷിർ കോട്ടക്കൽ, അബ്ദുസ്സലാം മാസ്റ്റർ എടക്കുളം, അൻസാരി ചെറുമുക്ക്, അഫ്സൽ പൊന്നാനി, റഹീബ് തിരൂരങ്ങാടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story