Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
വേങ്ങര: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വേങ്ങര ടൗണിൽ നടത്തി. പ്രകടനത്തിന്, സി.ടി. മൊയ്‌തീന്‍, പൂച്ചേങ്ങൽ അലവി, ചെമ്പൻ കബീർ, എ.കെ. അലി അക്ബർ, പി. കുഞ്ഞീൻ, ഉസ്മാൻ പറമ്പിൽപടി, കൈപ്രൻ ഉമ്മർ, സലാം, ഇ.വി. കാസിം എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമാപനയോഗത്തിൽ കെ. രാധാകൃഷ്ണൻ മാസ്റ്റർ, എം.എ. അസീസ്, കൈപ്രൻ അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story