Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിടപ്പുരോഗികൾക്ക്...

കിടപ്പുരോഗികൾക്ക് ഷൂട്ടൗട്ട് മത്സരത്തിലൂടെ കാരുണ്യ ഹസ്തം

text_fields
bookmark_border
കല്ലടിക്കോട്: കിടപ്പിലായ രോഗികൾക്ക് ഷൂട്ടൗട്ട് മത്സരത്തിലൂടെ സാന്ത്വന സ്പർശം. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ചൂരിയോട് പ്രദേശത്തെ യുവജന സംഘം നടത്തിയ ഏകദിന ഷൂട്ടൗട്ട് മത്സരത്തിലൂടെ സമാഹരിച്ച തുകയാണ് കിടപ്പുരോഗികളുടെ ചികിത്സക്ക് നൽകിയത്. തുക യുവജനസംഘം ഭാരവാഹികൾ വാർഡ് മെംബർ പി. ഫിർദൗസയെ ഏൽപിച്ചു. മുബാറക്ക്, സാലിഹ്, അശ്കർ, ഫൈസൽ എന്നിവർ പങ്കെടുത്തു. ഷൂട്ടൗട്ട് മത്സരത്തിൽ മേലാറ്റൂർ ടീം ജേതാക്കളായി. ആര്യമ്പാവ് റണ്ണേഴ്സ് അപ്പായി. മത്സരം പി. ഷബീബ് ഉദ്ഘാടനം ചെയ്തു. എം.പി. ഹംസ അധ്യക്ഷത വഹിച്ചു. അബ്ബാസ് മേലേതിൽ, സലാഹുദ്ദീൻ, അൻവർ, നൗഷാദ് എന്നിവർ സംസാരിച്ചു. പടം) അടിക്കുറിപ്പ്: ചൂരിയോട് യുവജന സംഘം ഷൂട്ടൗട്ട് മത്സരം വഴി സമാഹരിച്ച തുക കിടപ്പുരോഗികളുടെ ചികിത്സക്കായി വാർഡ്‌ അംഗം പി. ഫിർദൗസയെ ഏൽപിക്കുന്നു ./PW file Kalladikode chooriyode
Show Full Article
TAGS:LOCAL NEWS 
Next Story