Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിമ്പ സ്നേഹാലയം...

കരിമ്പ സ്നേഹാലയം മികച്ച ബി.ആർ.സി

text_fields
bookmark_border
കല്ലടിക്കോട്: ജില്ലയിലെ ബെസ്റ്റ് ബി.ആർ.സിക്കുള്ള അവാർഡ് കരിമ്പ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സ്നഹാലയത്തിന് ലഭിച്ചു. സ്നേഹാലയത്തിലെ വിദ്യാർഥിയായ സന്തോഷിന് സംസ്ഥാന തല ബഡ്സ് ഫെസ്റ്റിൽ ചെണ്ടവാദ്യത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. കരിമ്പ പനയംപാടം തെക്കേക്കര പരേതനായ രാഘവ‍​െൻറയും പത്മാവതി യുടെയും മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story