Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനഭേരി

ജനഭേരി സാംസ്കാരികോത്സവം

text_fields
bookmark_border
ഷൊർണൂർ: നാലാംദിവസം പ്രഭാഷണം കൊണ്ടും നാടകാവതരണം കൊണ്ടും സമ്പന്നമായി. 11ന് തുടങ്ങിയ മേളയിൽ കേരളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തൃശൂർ ഇൻവിസിബിൾ ലൈറ്റിങ് സൊലൂഷൻസ് അവതരിപ്പിച്ച 'മായ' എന്ന നാടകം ജനശ്രദ്ധ നേടി. സംവാദസന്ധ്യയിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം പ്രഫ. എം.എം. നാരായണൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. മൂത്തേടത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അഭിമന്യു വിനയകുമാർ സ്വാഗതവും മാർഷൽ സി. രാധാകൃഷണൻ നന്ദിയും പറഞ്ഞു. --
Show Full Article
TAGS:LOCAL NEWS 
Next Story