Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅസെറ്റ് താലൂക്ക്...

അസെറ്റ് താലൂക്ക് സമ്മേളനം

text_fields
bookmark_border
പട്ടാമ്പി: അസോസിയേഷൻ ഫോർ എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് പട്ടാമ്പി താലൂക്ക് സമ്മേളനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എം.എ. മൊയ്തീൻകുട്ടി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ഗവ. യു.പി സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീർ, ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് അശ്റഫ്, ഡെപ്യൂട്ടി തഹസിൽദാർ സക്കീർ ഹുസൈൻ, കെ. മൊയ്‌തീൻ കുട്ടി, ഹുസൈൻ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story