Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെട്ടുപാറ...

വെട്ടുപാറ എം.എച്ച്.എം.എ.യു.പി സ്‌കൂളിൽ കൊയ്ത്തുത്സവം

text_fields
bookmark_border
എടവണ്ണപ്പാറ: വെട്ടുപാറയിലെ വാവൂര്‍ എം.എച്ച്.എം.എ.യു.പി സ്‌കൂള്‍ ഹരിത ക്ലബി​െൻറ ആഭിമുഖ്യത്തില്‍ വിദ്യാർഥികള്‍ നെല്ലാർ പറക്കോള്‍ പാടത്ത് കൊയ്ത്തുത്സവം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് റഹ്മാന്‍ വെട്ടുപാറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഈദ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ഷരീഫ, പ്രധാനാധ്യാപകന്‍ ടി.പി. വാസുദേവന്‍ മാസ്റ്റര്‍, ചീക്കോട് കൃഷി ഓഫിസര്‍ കെ.എം. കോയ, പി.ടി.എ ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍, മജീദ്, അബ്ദുല്ല അധ്യാപകരായ സിദ്ദീഖ് മാസ്റ്റര്‍, ജോസഫ്, റസാഖ്, സുരേഷ്, രമേഷ്, സൂസര്‍, രമണി, ലീലാമണി എന്നിവർ പങ്കെടുത്തു. നാട്ടിലെ കര്‍ഷക കൂട്ടായ്മയും കൊയ്ത്തുത്സവത്തില്‍ പങ്കുചേര്‍ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story