Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദർസ് വാർഷികവും...

ദർസ് വാർഷികവും മതപ്രഭാഷണവും ഇന്ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: സലാമ മസ്ജിദി​െൻറയും കുറ്റിക്കോട് ബദർ ജുമമസ്ജിദി​െൻറയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മതപ്രഭാഷണം വ്യാഴാഴ്ച വൈകീട്ട് ഏഴിന് കുറ്റിക്കോട് സ​െൻററിൽ (കെ.ഇ.എം.സി സ്കൂൾ മൈതാനം) നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം. വീരാൻ ഹാജി, പി.പി. മുഹമ്മദലി, ഹുസ്സൻകുട്ടി ഹാജി, ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story