Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം തമിഴ്​നാട്​...

സി.പി.എം തമിഴ്​നാട്​ സംസ്​ഥാന സമ്മേളനം 17ന്​

text_fields
bookmark_border
കോയമ്പത്തൂർ: സി.പി.എം 22ാം സംസ്ഥാന സമ്മേളനം തൂത്തുക്കുടിയിൽ ഫെബ്രുവരി 17ന് തുടങ്ങും. നാലുദിവസം നീളുന്ന സമ്മേളനത്തിൽ 850 പ്രതിനിധികൾ പെങ്കടുക്കും. പി.ബി അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനത്തിൽ പെങ്കടുക്കും. ഫെബ്രുവരി 20ന് റാലിയെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. മോദി സർക്കാറി​െൻറ ജനദ്രോഹനയങ്ങളും അണ്ണാ ഡി.എം.കെ സർക്കാറി​െൻറ അഴിമതി ഭരണവും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story