Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅലീഗഢ് മലപ്പുറം...

അലീഗഢ് മലപ്പുറം കേന്ദ്രം: അഡ്മിഷൻ ഓറിയ​​േൻറഷൻ ഇന്ന്

text_fields
bookmark_border
പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം കേന്ദ്രത്തിലെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഓറിയേൻറഷൻ വ്യാഴാഴ്ച രാവിലെ ഒമ്പതിന് അലീഗഢ് മലപ്പുറം കാമ്പസിൽ നടക്കും. പബ്ലിക് റിലേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയിൽ ബി.എഡ്, എം.ബി.എ, ബി.എ എൽ.എൽ.ബി കോഴ്സുകളെ കുറിച്ച് ക്ലാസുകളുണ്ടാകും. പ്ലസ് ടു/ഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്ക് പങ്കെടുക്കാം. അലീഗഢിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് എട്ട്. ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർഥികൾ ആവശ്യമായ രേഖകളുമായി എത്തണം. ഫോൺ: 9995474788, 8891117177, 9142111466.
Show Full Article
TAGS:LOCAL NEWS 
Next Story