Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തൽമണ്ണ സംഘർഷം:...

പെരിന്തൽമണ്ണ സംഘർഷം: 23 ലീഗ്​ പ്രവർത്തകർക്ക്​ ജാമ്യം

text_fields
bookmark_border
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിൽ യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് റിമാൻഡിലായ 23 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മഞ്ചേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഹംസ മംഗലത്ത്, അബ്ദുൽ അസീസ് ഒറക്കോട്ടില്‍, സിറാജുദ്ദീന്‍ കരുവക്കാട്ടില്‍, റഫീഖ് പുറയത്ത്, ജുനൈസ് മുളയംതൊടി, മുഹമ്മദ് ജലാല്‍ വേങ്ങശ്ശേരി, മുഹമ്മദ് സാദിഖ് പുല്ലാനിക്കല്‍, മുഹമ്മദ് അസിയുദ്ദി തറയില്‍, മുഹമ്മദ് അഷ്‌റഫ് പിലാക്കല്‍, മുഹമ്മദ് ഇഖ്ബാല്‍ അരിക്കുഴിയന്‍, മുഹമ്മദ് ശഫീഖ് പത്താക്കല്‍, മുഹമ്മദ് അജ്മല്‍ പാലഞ്ചേരി, മുഹമ്മദ് ഫായിസ് കൊളമ്പാറ, മുഹമ്മദ് ജുനൈസ് കൈതക്കോട്ട്‌തൊടി, അഹമ്മദ് റാസി പുതുക്കുടി, ഫൈസല്‍ മുഹമ്മദ് നാട്യമംഗലം, അബൂബക്കര്‍ സിദ്ദീഖ് പുളിക്കാടന്‍, മുഹമ്മദ് റാഷിദ് പേറഞ്ചി, മുഹമ്മദ് നൗഫല്‍ കോടേങ്ങല്‍, മുഹമ്മദ് ഫാറൂഖ് പുളിയക്കുത്ത്, അബ്ദുറസാഖ് ആനങ്ങാടന്‍, മുഹമ്മദ് ഷമീല്‍ പോത്തുകാടന്‍, മുഹമ്മദ് ഷാഹിന്‍ പോത്തുകാടന്‍ എന്നിവര്‍ക്കാണ് ബുധനാഴ്ച ജാമ്യം ലഭിച്ചത്. --
Show Full Article
TAGS:LOCAL NEWS 
Next Story