Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിളിക്കുന്ന് കാവിൽ...

കിളിക്കുന്ന് കാവിൽ ചുറ്റുവിളക്കുത്സവം കൊടിയേറി

text_fields
bookmark_border
പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതിക്ഷേത്രത്തിൽ ചുറ്റുവിളക്കുത്സവം കൊടിയേറി. 36 ദിവസം നീണ്ടുനിൽക്കുന്ന ചുറ്റുവിളക്കുത്സവത്തിന് ക്ഷേത്രംതന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി കൃഷ്ണ മുരാരി ഭട്ട്, പൊതുവായ വാസുദേവൻ ഭട്ടതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തായമ്പക, ചുറ്റുവിളക്കെഴുന്നള്ളിപ്പ്, മേളം, പുറത്തേക്കഴുന്നള്ളിപ്പ്, മുല്ലക്കൽ പാട്ട്, കളം പ്രദക്ഷിണം എന്നിവയോടെ ഏഴുദിവസത്തെ കളം പാട്ടിന് സമാപനമായി. മാർച്ച് 20ന് ആറാട്ട്, വേലാഘോഷം, വലിയ ഗുരുതി എന്നിവയോടെ ചുറ്റുവിളക്ക് മഹോത്സവത്തിന് സമാപനമാവും.
Show Full Article
TAGS:LOCAL NEWS 
Next Story