Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
പുലാമന്തോൾ: 'സ്തനാർബുദം അറിയാം, എങ്ങനെ പ്രതിരോധിക്കാം' വിഷയത്തിൽ നടത്തി. പുലാമന്തോൾ പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പുലാമന്തോൾ പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻറ് കെ.പി. ഖദീജ അധ്യക്ഷത വഹിച്ചു. വെൽഫെയർ ഫൗണ്ടേഷൻ ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം എൽസമ്മ ചെറിയാൻ സ്വാഗതവും ഷറഫുന്നിസ നന്ദിയും പറഞ്ഞു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. ഇസ്സുദ്ദീൻ, ഖൈറുന്നിസ, പെയിൻ ആൻഡ് പാലിയേറ്റിവ് പുലാമന്തോൾ യൂനിറ്റ് പ്രസിഡൻറ് ഇ.കെ. ഹനീഫ മാസ്റ്റർ, കെ.ടി. റഷീദ് മാസ്റ്റർ, വനിത ലീഗ് പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ, െഹൽത്ത്‌ ജീവനക്കാർ, കുടുംബശ്രീ ജീവനക്കാർ തുടങ്ങി 150ൽപരം പേർ സംബന്ധിച്ചതായി സംഘാടകർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story