Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യവസായ സംരംഭക സംഗമം...

വ്യവസായ സംരംഭക സംഗമം 17ന്​

text_fields
bookmark_border
പെരിന്തൽമണ്ണ: നഗരസഭ രജതജൂബലി മിഷൻ പദ്ധതിയുടെ ഭാഗമായി 50 ഏക്കറിൽ അത്യാധുനിക വ്യവസായ സമുച്ചയം സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കും. 200 വ്യവസായ സംരംഭങ്ങൾക്ക് എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും നഗരസഭ ഒരുക്കികൊടുക്കും. നഗരത്തിലേക്ക് വ്യവസായികളെ ആകർഷിക്കാനായി ശനിയാഴ്ച രാവിലെ 10ന് വ്യവസായ സംരംഭക സംഗമം നടത്തും. മണ്ണാർക്കാട് േറാഡിൽ റോയൽ പ്ലാസയിലാണ് പരിപാടി. വ്യവസായ സംരംഭങ്ങളിൽ ഇടപെടാനും ബോധവത്കരണ ശക്തീകരണ പ്രവർത്തനങ്ങൾക്കുമായി സംരംഭകത്വ വികസന ക്ലബ് രൂപവത്കരിച്ചിട്ടുണ്ട്. ക്ലബി​െൻറ മേൽനോട്ടത്തിലാണ് സംഗമം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പേര് നൽകാം പെരിന്തൽമണ്ണ: നഗരസഭയിൽ അതിവിദഗ്ധതൊഴിൽ ചെയ്യാൻ താൽപര്യമുള്ള നഗരസഭ പരിധിയിലെ താമസകാർക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പേര് നൽകാം.
Show Full Article
TAGS:LOCAL NEWS 
Next Story