Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏകദിന ശിൽപശാല

ഏകദിന ശിൽപശാല

text_fields
bookmark_border
മലപ്പുറം: ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം എൽ.എസ്.എസ്, യു.എസ്.എസ് വിദ്യാർഥികൾക്ക് ശിൽപശാല നടത്തി. നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരായ പി. ഹുസൈൻ, ഇക്ബാൽ കരുവള്ളി, ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് മുസ്തഫ, ബി.പി.ഒ ടോമി മാത്യു എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ കെ. അബ്്ദുൽ ലത്തീഫ് സ്വാഗതവും ഹാരിസ് ബാബു നന്ദിയും പറഞ്ഞു. അനിൽ പരപ്പനങ്ങാടി ക്ലാെസടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story