Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർജറി ക്യാമ്പ്​ 18ന്​

സർജറി ക്യാമ്പ്​ 18ന്​

text_fields
bookmark_border
വളാഞ്ചേരി: നടക്കാവിൽ ഹോസ്പിറ്റലിൽ ഇൗ മാസം 18ന് സർജറി ക്യാമ്പ് സംഘടിപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ അസി. പ്രഫസർ ഡോ. മുസാഫിർഖാൻ നേതൃത്വം നൽകും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. കുടലിറക്കം, മണിവീക്കം, അപ്പൻറിസൈറ്റിസ്, മൂലക്കുരു, ഫിസ്റ്റുല, വെരിക്കോസ് വെയിൻ, മാറിലെ മുഴ തുടങ്ങിയ സർജറികൾ ക്യാമ്പിൽ ലഭിക്കും. കൺസൾേട്ടഷൻ ഫീസ് സൗജന്യമാണ്. ഫോൺ: 0494 2633819, 8156803123, 9946147238.
Show Full Article
TAGS:LOCAL NEWS 
Next Story