Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതി തൂങ്ങിമരിച്ച...

യുവതി തൂങ്ങിമരിച്ച കേസ്; ഭർത്താവും മാതാവും റിമാൻഡിൽ

text_fields
bookmark_border
വള്ളിക്കുന്ന്: തേഞ്ഞിപ്പലം കടക്കാട്ടുപാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും റിമാൻഡിൽ. കടക്കാട്ടുപാറപട്ടയിൽ ചക്കനാമ്പത്ത് വിനീത്, മാതാവ് സരസ്വതി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി 22നായിരുന്നു സംഭവം. ചേലേമ്പ്ര സ്വദേശിനി അഞ്ജുരാജാണ് -(23) മരിച്ചത്. തേഞ്ഞിപ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സ്ത്രീധനപീഡനമാണ് കാരണമെന്ന് അഞ്ജുവി​െൻറ മാതാവ് കെ. സത്യവതി പരാതിയിൽ പറഞ്ഞിരുന്നു. എസ്.ഐ സി.കെ. നാസറി​െൻറ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. മലപ്പുറം ഡിവൈ.എസ്.പിയാണ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story