Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമപ്രവർത്തകരെ...

മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ മ​ൂന്നുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: ജനുവരി 23ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അങ്ങാടിപ്പുറത്ത് മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം വടക്കേതൊടിക മുഹമ്മദ് ഹനീഫ (50), അങ്ങാടിപ്പുറം കണ്ണംതൊടി മുഹമ്മദ് മുസ്തഫ (47), പൂപ്പലം വാഴങ്ങോടൻ ഷാഹുൽ ഹമീദ് (34) എന്നിവരെയാണ് പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ടി.എസ്. ബിനുവി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story