Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്യുമെൻററി...

ഡോക്യുമെൻററി സ്ക്രീനിങ്ങും ഓപൺ ഫോറവും

text_fields
bookmark_border
പരപ്പനങ്ങാടി: വിചാരണ തടവുകാരനായി ബംഗളൂരു ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ ജയിൽവാസം സ്വാതന്ത്ര്യത്തി​െൻറയും മൗലികാവകാശങ്ങളുടെയും ലംഘനമാണന്ന് എസ്.ഐ.ഒ ഏരിയ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 4.30ന് പരപ്പനങ്ങാടിയിലെ രാജീവ് ഗാന്ധി കൾച്ചറൽ സ​െൻററിൽ 'സക്കരിയ: നീതി നിഷേധത്തി​െൻറ ഒമ്പത് വർഷങ്ങൾ' സംഘടിപ്പിക്കും. സി.ടി. സുഹൈബ്, ഷാഹിർ കെ. മുഹമ്മദ്-, സ്വാദിഖ് ഉളിയിൽ, അൻവർ പരപ്പനങ്ങാടി. സി.കെ.എം. നഈം, അമീൻ മമ്പാട് എന്നിവർ പങ്കെടുക്കും. പി.കെ. അബൂബക്കർ ഹാജി, വി.കെ. അഫ്സൽ, വാഹിദ് ചുള്ളിപ്പാറ, വി. മുഹ്സിൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story