Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതിയ സിനിമകള്‍...

പുതിയ സിനിമകള്‍ മൊബൈലിലേക്ക്​​ പകർത്തൽ: യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
തിരൂരങ്ങാടി: മൊബൈൽ ഫോണിലേക്ക് പുതിയ സിനിമകള്‍ അനധികൃതമായി പകർത്തി കൊടുക്കുന്ന യുവാവ് അറസ്റ്റില്‍. ചെമ്മാട് ബസ്സ്റ്റാൻഡിലെ യുറോ മൊബൈല്‍സില്‍ നിന്നാണ് പുതിയ സിനിമകള്‍ പിടിച്ചെടുത്തത്. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി മതാരി വീട്ടിൽ സിദ്ദീഖിനെയാണ് (24) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ആൻറി പൈറസി സ്‌ക്വാഡി​െൻറ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് പുതിയ മലയാളം സിനിമകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പിടിച്ചെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story