Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുനാനിയെ ജനകീയമാക്കാൻ...

'യുനാനിയെ ജനകീയമാക്കാൻ പദ്ധതി ആവിഷ്കരിക്കണം'

text_fields
bookmark_border
തിരൂർ: യുനാനി വൈദ്യമേഖലയെ കൂടുതൽ ജനകീയമാക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്ന് ദേശീയ യുനാനി ദിനാചരണ സംസ്ഥാന തല കൺവെൻഷൻ ആവശ്യപ്പെട്ടു. വി. അബ്ദുറഹ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താനാളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സഹദേവൻ അധ്യക്ഷത വഹിച്ചു. ഡോ. രഘുപ്രസാദ്, സംസ്ഥാന യുനാനി നോഡൽ ഓഫിസർ ഡോ. ശാക്കിർ അലി, ഡോ. അനീസ് റഹ്മാൻ, ഡോ. അബ്ദുൽ വഹാബ്, ഡോ. അബ്ദുറഹ്മാൻ, ഡോ. മുഹമ്മദ്‌ ശരീഫ്, ഡോ. നിഷാന, ഡോ. ബുഷൈറ, ഡോ. നവാസ്, പി.പി. അബ്ദുറഹ്മാൻ, റസാഖ് ഹാജി, ഷാഫി ഹാജി എന്നിവർ സംസാരിച്ചു. കേരള യുനാനി മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. എം.ടി. അബ്ദുൽ നാസിർ സ്വാഗതവും ജോ. സെക്രട്ടറി ഡോ. നിസാമുദ്ദീൻ നീറാട് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story