Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൻഷുറൻസ് നടപ്പിലാക്കണം

'ഇൻഷുറൻസ് നടപ്പിലാക്കണം'

text_fields
bookmark_border
തിരൂരങ്ങാടി: പെൻഷൻകാരുടെ മെഡിക്കൽ ഇൻഷുറൻസ് ഉടൻ നടപ്പിലാക്കണമെന്നും പെട്രോളിയം വില നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ആവശ്യപ്പെട്ടു. എം. മുഹമ്മദ്‌കുട്ടി മുൻഷി, കവറൊടി മുഹമ്മദ്, വി. ഭാസ്കരൻ, കെ. രാമദാസ്, സി. മോഹൻദാസ്, എൻ. സുധാകരൻ, പി.സി. രവീന്ദ്രൻ, പി.ഐ. നാരായണൻകുട്ടി, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story