Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനഭേരി

ജനഭേരി സാംസ്കാരികോത്സവം

text_fields
bookmark_border
ഷൊർണൂർ: ജനഭേരി സാംസ്കാരികോത്സവത്തിൽ നാടകം, സിനിമ, കുട്ടികളുടെ കാവ്യാലാപനം എന്നിവ നടന്നു. ആകാശവാണി തൃശൂർ നിലയം മേധാവി ടി.ടി. പ്രഭാകരൻ പ്രഭാഷണം നിർവഹിച്ചു. ബാലസാഹിത്യകാരൻ സി.ആർ. ദാസ് അധ്യക്ഷത വഹിച്ചു. കെ. ശകുന്തള സംസാരിച്ചു. എം.കെ. ജയപ്രകാശ് സ്വാഗതവും പി.ആർ. മഹേഷ് നന്ദിയും പറഞ്ഞു. 'ചില്ലറ സമരം' നാടകവും സിനിമ പ്രദർശനവും നിന്നു. നാലാം ദിവസം എം.എം. നാരായണൻ, പി.കെ. ശിവദാസ് എന്നിവർ പ്രഭാഷണം നടത്തും. 'മായ' എന്ന നാടകം അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story