Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിരുവാണി പാത...

ശിരുവാണി പാത നവീകരിക്കണം -കോൺഗ്രസ്

text_fields
bookmark_border
കല്ലടിക്കോട്: ഇടക്കുർശ്ശി ശിരുവാണി പാത വീതി കൂട്ടി നവീകരിക്കണമെന്ന് പാലക്കയം മേഖല കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ തങ്കച്ചൻ പാറക്കുടി അധ്യക്ഷത വഹിച്ചു. ഷാജു പഴുക്കാത്തറ, കെ.കെ. തോമസ്, ചന്ദ്രിക രാജേഷ്, രാജു ഫ്രാൻസിസ്, കൃഷ്ണൻകുട്ടി കിഴക്കേക്കര, സച്ചു ജോസഫ്, റോയ് എബ്രഹാം, ഷാജു പാലമറ്റം, എൻ.ടി. ജോസ്, ഒ.എസ്. സ്കറിയ, ടോജി തോംസൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story