Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തനാൽക്കൽ താലപ്പൊലി ...

പുത്തനാൽക്കൽ താലപ്പൊലി സമാപിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി സമാപിച്ചു. മകരം ഒന്നുമുതൽ ആരംഭിച്ച ഒരുമാസക്കാലം നീണ്ട ആഘോഷമാണ് സമാപിച്ചത്. രാവിലെ നടന്ന കഞ്ഞി സദ്യയിൽ നിരവധി ഭക്തർ പങ്കെടുത്തു. വൈകീട്ട് ആറിന് അഞ്ച് ഗജവീരൻമാരുടെ നേതൃത്വത്തിൽ മോഴികുന്നത്ത് മനയിൽനിന്ന് എഴുന്നള്ളിപ്പ് നടത്തി. മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവ‍​െൻറയും തിമില വിദ്വാൻ കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെയും പ്രമാണ പഞ്ചവാദ്യം എഴുന്നള്ളിപ്പിന് അകമ്പടിയായി. കല്ലേക്കുളങ്ങര അനിൽകുമാറി​െൻറ ഭക്തിഗാനസുധ അരങ്ങേറി. 20നാണ് കൊടിയിറക്കം.
Show Full Article
TAGS:LOCAL NEWS 
Next Story