Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിവരാത്രി ആഘോഷിച്ചു

ശിവരാത്രി ആഘോഷിച്ചു

text_fields
bookmark_border
പുലാപ്പറ്റ: മോക്ഷത്ത് മഹാദേവ ക്ഷേത്രത്തിൽ . ചൊവ്വാഴ്ച രാവിലെ പുള്ളുവൻപാട്ട്, ഉമാമഹേശ്വര പൂജ എന്നിവ നടന്നു. പാതിരക്കുന്നത്ത് മന സുരേഷ് നമ്പൂതിരി നാഗപൂജക്ക് നേതൃത്വം നൽകി. പല്ലശന മുരളി മാരാർ അഷ്ടപദി അവതരിപ്പിച്ചു. ഗാനമഞ്ജരി, കഥകളി എന്നിവ അരങ്ങേറി. കല്ലടിക്കോട്: തുപ്പനാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ . രാത്രി അയ്യപ്പൻ വിളക്ക് ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story