Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗണിതശാസ്ത്ര...

ഗണിതശാസ്ത്ര പ്രശ്നോത്തരി

text_fields
bookmark_border
പട്ടാമ്പി: ഗവ. സംസ്‌കൃത കോളജിൽ നടക്കുന്ന ശാസ്ത്രയാൻ പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്നു. 15ന് ഉച്ചക്ക് 1.30ന് കോളജിലെ എജുസാറ്റ് ഹാളിലാണ് പരിപാടി. ഒരു വിദ്യാലയത്തിൽനിന്ന് രണ്ട് അംഗങ്ങളുള്ള ടീമായാണ് പങ്കെടുക്കേണ്ടത്. ഫോൺ: 9495781919.
Show Full Article
TAGS:LOCAL NEWS 
Next Story