Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂർക്കനാട് പഞ്ചായത്ത്...

മൂർക്കനാട് പഞ്ചായത്ത് അക്കാദമിക മാസ്‍റ്റർ പ്ലാൻ സമർപ്പണം

text_fields
bookmark_border
കൊളത്തൂർ: മൂർക്കനാട് ഗ്രാമപഞ്ചായത്തുതല അക്കാദമിക മാസ്‍റ്റർ പ്ലാൻ സമർപ്പണം കൊളത്തൂർ നാഷനൽ എൽ.പി സ്‍കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ലക്ഷ്‍മീദേവി ഉദ്ഘാടനം ചെയ്‍തു. പി.ടി.എ പ്രസിഡൻറ് പി.പി. അബ്‍ദുൽ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. മുരളി, പ്രധാനാധ്യാപിക സുധാറാണി, കൊളത്തൂർ മണികണ്ഠൻ, സ്‍റ്റാഫ് സെക്രട്ടറി സി.സി. മിനി, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡൻറ് എം. വിജയലക്ഷ്‍മി, ബി.ആർ.സി കോഓഡിനേറ്റർ മുസ്‍തഫ, സലാം, ഹരീഷ്, ഹുസൈൻ, റസിയ, വിജയലക്ഷ്‍മി, അനിൽ ജോസഫ്, മുഹമ്മദ് ഇർഷാദ് എന്നിവർ സംസാരിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവിനുവേണ്ടി സമാഹരിച്ച തുക എം. വിജയലക്ഷ്‍മിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. moid mc2 padam: കൊളത്തൂർ നാഷനൽ എൽ.പി സ്‍കൂളിൽ മൂർക്കനാട് പഞ്ചായത്തുതല അക്കാദമിക് മാസ്‍റ്റർ പ്ലാൻ സമർപ്പണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ലക്ഷ്‍മീദേവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story