Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊലപാതക...

കൊലപാതക പ്രതിഷേധത്തിലും അവർക്ക് ഒന്നിച്ചുനിൽക്കാനായില്ല

text_fields
bookmark_border
പരപ്പനങ്ങാടി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സി.പി.എം നേതൃത്വം നൽകുന്ന പ്രാദേശിക ജനകീയ മുന്നണിയിൽ സഹകരിച്ചുനിൽക്കുന്ന കോൺഗ്രസ് ഗ്രൂപ്പും പരപ്പനങ്ങാടിയിൽ പ്രകടനം നടത്തി. ഔേദ്യാഗിക പക്ഷം നടത്തിയ പ്രതിഷേധത്തിന് മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ പി.ഒ. സലാം, അനീഷ് പൂരപ്പുഴ, കെ.എം. ഭരതൻ തുടങ്ങിയവരും ടൗൺ കമ്മിറ്റി നടത്തിയ പ്രകടനത്തിന് സി. ബാലഗോപാൽ, കെ.പി. ഷാജഹാൻ, സി.പി. മുജീബ്, പി.കെ. ജോഷി, പി.കെ. മനോജ്, ശുഐബ് ചിറമംഗലം, എം.എം. മുസ്തഫ, ഒ. രാമകൃഷ്ണൻ എന്നിവരും നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story