Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ്​ ഉദ്​ഘാടനം

റോഡ്​ ഉദ്​ഘാടനം

text_fields
bookmark_border
മേലാറ്റൂർ: എടപ്പറ്റ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് വെള്ളിയഞ്ചേരിയിൽ ഗതാഗത യോഗ്യമാക്കിയ ഹൈസ്കൂൾപടി--നെല്ലിക്കുന്ന് റോഡ് പ്രസിഡൻറ് ചാലിൽ ഫാത്തിമ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.പി. അബ്ദുല്ല, ടി.പി. ഫാത്തിമ, കരീം ഫൈസി, ടി.പി. ഉമർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story