Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലഞ്ചേരി...

ആലഞ്ചേരി ചുറ്റുവിളക്കാഘോഷത്തിന് കൊടിയേറി

text_fields
bookmark_border
പുലാമന്തോൾ: പാലൂർ ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഈക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിൽ നടന്ന ദീപാരാധനക്കുശേഷം ധ്വജ പൂജ നടത്തിയാണ് തന്ത്രി കൊടിയേറ്റം നടത്തിയത്. ക്ഷേത്രം മേൽശാന്തി ആലുവ മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി ചൊവ്വൂർ മനസാജൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. പാലൂർ മനോജ്, പാലൂർ ഉണ്ണികൃഷ്ണൻ എന്നിവരുടെ തായമ്പകയും നടന്നു. മാർച്ച് 13നാണ് ചുറ്റുവിളക്ക് മഹോത്സവത്തിന് സമാപനം.
Show Full Article
TAGS:LOCAL NEWS 
Next Story