Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രാസംഘം കുടുംബസംഗമം

യാത്രാസംഘം കുടുംബസംഗമം

text_fields
bookmark_border
കരുവാരകുണ്ട്: പ്രതിഭ ഗ്രന്ഥശാലക്ക് കീഴിലെ കാഴ്ച യാത്രാസംഘം വാർഷിക കുടുംബസംഗമം നടത്തി. ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിൽ നടന്ന സംഗമം എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, കെ. റിയാസ്, രാജൻ അറുതല, എൻ.ടി. കബീർ, ടി.കെ. ഉമ്മർ, സൈറ പുത്തനഴി, അബ്ബാസ്, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. സുഭാഷ് തുവ്വൂരും സംഘവും പാട്ടുകൂട്ടം അവതരിപ്പിച്ചു. സംഘാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം, സായാഹ്ന വിരുന്ന് എന്നിവ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story