Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാസ്​റ്റർ പ്ലാൻ...

മാസ്​റ്റർ പ്ലാൻ പ്രകാശനം ചെയ്തു

text_fields
bookmark_border
കരുവാരകുണ്ട്: പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനവും പ്രതിഭ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ എൻ.കെ. ഉണ്ണീൻകുട്ടി, അംഗം വി. ആബിദലി, ബി.പി.ഒ മുജീബ് റഹ്മാൻ, ഒ.എം. കരുവാരകുണ്ട്, കെ.കെ. ജയിംസ്, മനോജ് ജോസഫ്, ഫൈറൂസ്, എ. ഷാജഹാൻ, പി.എം. സബാദ്, വി.പി. ജസീറ, പ്രധാനാധ്യാപകൻ ഉമ്മർ വലിയതൊടി, കെ. ശ്രീധരൻ, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് ആടുകളെയും വിവിധ മേളകളിലെ പ്രതിഭകൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വിദ്യാർഥികൾ നൽകുന്ന ഓക്സിജൻ സിലിണ്ടർ കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story