Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുബൈദ വധം: നാലാം പ്രതി ...

സുബൈദ വധം: നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

text_fields
bookmark_border
സുബൈദ വധം: നാലാം പ്രതി കോടതിയില്‍ കീഴടങ്ങി പെരിയ: പെരിയക്കടുത്ത് ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. കുമ്പളക്കടുത്തെ മാന്യയിലെ ഹര്‍ഷാദ് (30) ആണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (രണ്ട്) അഭിഭാഷകന്‍ പി. മോഹന്‍കുമാര്‍ മുഖേന കീഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു. ഇതോടെ സുബൈദ വധക്കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. മൂന്നാം പ്രതിയും സംഭവത്തി​െൻറ സൂത്രധാരനുമായ സുള്ള്യ സ്വദേശി അസീസി​െൻറ (30) അറസ്റ്റ് പൊലീസ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മടിക്കേരിക്കടുത്ത് അറന്തോട്ട് വനത്തില്‍വെച്ച് ഇയാളെ വലയിലാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story