Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പൊതുയോഗവും...

പ്രതിഷേധ പൊതുയോഗവും പ്രകടനവും

text_fields
bookmark_border
അരീക്കോട്: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്നതിൽ ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തെരട്ടമ്മലിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പാലത്തിങ്ങൽ ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.ടി. റഷീദ് അധ്യക്ഷത വഹിച്ചു. എം.കെ. സലീം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യു. ജാഫർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ബ്ലോക്ക് സെക്രട്ടറി ജോളിച്ചൻ, റഷീദ് പള്ളിയാളി, പി.സി. ബിജു ജോർജ്, കെ.പി. രംഗനാഥൻ, കെ.എ. ലത്തീഫ് ഹാജി, അൻവർ പാറക്കൽ, സി. റഫീഖ്, ടി. ഷൗക്കത്തലി, റഷീദ് വട്ടപ്പറമ്പൻ, സ്റ്റാറ്റസ് മഠത്തിക്കുന്നേൽ, മുഹ്സിൻ കുനിമൽ, എ.പി. നൗഷാദ് തെഞ്ചേരി, അനിൽ മാതോളി, സി. അബ്ദു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story