Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറുശ്ശേരി ‍ഉസ്താദ്...

ചെറുശ്ശേരി ‍ഉസ്താദ് അനുസ്മരണവും സ്വീകരണവും ഇന്ന്

text_fields
bookmark_border
കരിങ്കല്ലത്താണി: ഒടമല ശൈഖ് ഫരീദ് ഔലിയ ദഅ്വ കോളജ് വിദ്യാർഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്ന ചെറുശ്ശേരി ഉസ്താദ് അനുസ്മരണം ബുധനാഴ്ച നടക്കും. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശമീർ ഫൈസി ഒടമലയെ ചടങ്ങിൽ ആദരിക്കും. പ്രിൻസിപ്പൽ അലി നദ്വി ആറ്റാശ്ശേരി ഉദ്ഘാടനം ചെയ്യും. ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി പി.ജി ഡീൻ കെ.സി. മുഹമ്മദ് ബാഖവി കിഴിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story