Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേംബർ ഓഫ് കോമേഴ്സ്...

ചേംബർ ഓഫ് കോമേഴ്സ് കുടുംബമേള

text_fields
bookmark_border
പട്ടാമ്പി: വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എച്ച്. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വ്യാപാരികളായ ഹനീഫ, ബാവ, ഉമ്മർ, ബഷീർ എടപ്പറമ്പിൽ എന്നിവരെ അനുമോദിച്ചു. അടുത്തിടെ നിര്യാതനായ ജാഫറി​െൻറ കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു. പി.ആർ.ഒ മുരളി പെരുമുടിയൂർ, സ്കൂൾ ചെയർമാൻ ടി.പി. അബ്ദുറഹ്മാൻ, കെ.പി. കമാൽ, മുഹമ്മദ് ഫൈസൽ, ഷുക്കൂർ, സുരേഷ് കുമാർ, ടി.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story