Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യജാഗ്രത പരിപാടി:...

ആരോഗ്യജാഗ്രത പരിപാടി: ആലോചനയോഗം നാളെ

text_fields
bookmark_border
പട്ടാമ്പി: ആരോഗ്യജാഗ്രത പരിപാടിയുമായി ബന്ധപ്പെട്ട് പട്ടാമ്പി മണ്ഡലത്തിലെ ആലോചനയോഗം ബുധനാഴ്ച ചേരും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ജില്ല മെഡിക്കൽ ഓഫിസർ, സന്നദ്ധ സാമൂഹിക പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിദ്യാർഥികൾ, ദൃശ്യ-പത്ര മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ യോഗമാണ് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരുന്നതെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story