Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്രയാൻ ^2018...

'ശാസ്ത്രയാൻ ^2018' പട്ടാമ്പി സംസ്കൃത കോളജിൽ

text_fields
bookmark_border
'ശാസ്ത്രയാൻ -2018' പട്ടാമ്പി സംസ്കൃത കോളജിൽ പട്ടാമ്പി: ഗവ. സംസ്കൃത കോളജിൽ 'ശാസ്ത്രയാൻ -2018' ശാസ്ത്ര -മാനവിക പ്രദർശനം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും. ലാബുകൾ, ലൈബ്രറി, വകുപ്പുതല പ്രവർത്തനങ്ങൾ, അധ്യാപകരുടെയും വിദ്യാർഥികളുടെയും രചനകൾ, എൻ.സി.സി, എൻ.എസ്.എസ് പ്രവർത്തനനേട്ടങ്ങൾ, അപൂർവ ശേഖരങ്ങൾ തുടങ്ങി വ്യത്യസ്ത കാഴ്ചകൾ ഒരുക്കുന്നതാണ് പ്രദർശനം. ഡോക്യുമ​െൻററികൾ, ക്ലാസിക്കൽ കൃതികൾ, അപൂർവ കൈയെഴുത്ത് പ്രതികൾ, ഫിലിം പ്രദർശനം തുടങ്ങിയവയും ഉണ്ടാവും. സംസ്ഥാന സർക്കാറി​െൻറയും 'റൂസ'യുടെയും സഹകരണത്തോടെയാണ് പരിപാടി. 15ന് രാവിലെ 10ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story