Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​െഞരളത്ത്​...

​െഞരളത്ത്​ സംഗീതോത്സവം 15 മുതൽ

text_fields
bookmark_border
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 മുതൽ അങ്ങാടിപ്പുറം ശ്രീൈശലം ഹാളിൽ െഞരളത്ത് സംഗീതോത്സവം സംഘടിപ്പിക്കും. 15ന് വൈകീട്ട് 4.30ന് സംഗീത സംവിധായകൻ ശരത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് പാലനാട് ദിവാകരൻ, സുദീപ് പാലനാട് എന്നിവർ കഥകളിപദ കേച്ചരി അവതരിപ്പിക്കും. 16ന് പാലക്കാട് എം.ബി മണിയും 17ന് സുധ നെടുങ്ങാടിയും സംഗീതകേച്ചരിയും, 18ന് വിനോദ് കൊപ്പം പുല്ലാങ്കുഴൽ കച്ചേരിയും അവതരിപ്പിക്കും. 19ന് രാവിലെ പത്ത് മുതൽ പഞ്ചരത്ന കീർത്തനാലാപനവും വൈകീട്ട് താളവാദ്യ സംഗമവും രാത്രി എട്ടിന് ഘനസംഘവും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story