Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോയമ്പത്തൂർ നഗരത്തിൽ...

കോയമ്പത്തൂർ നഗരത്തിൽ എ.ടി.എം കൊള്ളക്ക്​ ശ്രമം

text_fields
bookmark_border
കോയമ്പത്തൂർ: നഗരത്തിലെ എ.ടി.എം യന്ത്രം തകർത്ത് കൊള്ളയടിക്കാൻ ശ്രമം. ശുക്രവാർപേട്ട പശുവണ്ണൻകോവിലിന് സമീപം മിൽ റോഡിൽ പ്രവർത്തിക്കുന്ന െഎ.സി.െഎ.സി.െഎ ബാങ്ക് എ.ടി.എം കേന്ദ്രത്തിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ച 3.30ഒാടെ തോളിൽ ബാഗുമായി മുഖംമൂടി ധരിച്ച നിലയിൽ എത്തിയ അജ്ഞാതൻ എ.ടി.എം കേന്ദ്രത്തിലെ കാമറ കമ്പികൊണ്ട് അടിച്ചു തകർത്തു. യന്ത്രം കുത്തിപ്പൊളിക്കവേ ശബ്ദം കേട്ട് പരിസരവാസികൾ ഒാടിക്കൂടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പ്രതി രക്ഷപ്പെട്ടു. ആർ.എസ്. പുരം പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story