Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅല്‍ ഫഖീഹ്‌ ഗ്രാൻറ്​...

അല്‍ ഫഖീഹ്‌ ഗ്രാൻറ്​ ഫിനാലെ

text_fields
bookmark_border
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഫിഖ്‌ഹ്‌ ഡിപ്പാർട്മ​െൻറ് സംഘടിപ്പിക്കുന്ന ഒാള്‍ ഇന്ത്യ ഹനഫീ കര്‍മശാസ്‌ത്ര ക്വിസ് പ്രോഗ്രാമായ അല്‍ ഫഖീഹി​െൻറ ഗ്രാൻറ് ഫിനാലെ ഫെബ്രുവരി 20ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. ഫെബ്രുവരി ആദ്യവാരം സംഘടിപ്പിച്ച അല്‍ ഫഖീഹി​െൻറ പ്രാഥമിക റൗണ്ടില്‍ മത്സരിച്ച രണ്ടുപേരടങ്ങുന്ന 15 ടീമുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴ് ടീമുകളാണ്‌ ഫിനാലെയില്‍ മത്സരിക്കുക. രജിസ്‌ട്രേഷന്‍ ആരംഭിച്ചു തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഫിഖ്‌ഹ്‌ ഡിപ്പാര്‍ട്മ​െൻറ് സംഘടിപ്പിക്കുന്ന സെമിനാറി​െൻറ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ്‌ സെമിനാറി​െൻറ മുഖ്യപ്രമേയം. മാര്‍ച്ച്‌ നാലിന്‌ വാഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് സെമിനാർ. രജിസ്ട്രേഷന് www.dhiu.in, 7025767739.
Show Full Article
TAGS:LOCAL NEWS 
Next Story