Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏകദിന പഠനക്യാമ്പ്

ഏകദിന പഠനക്യാമ്പ്

text_fields
bookmark_border
വേങ്ങര: കെ.എസ്.യു വേങ്ങര മണ്ഡലം കമ്മിറ്റി എസ്.എസ്.എല്‍.സി വിദ്യാർഥികൾക്കായി നടത്തി. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ക്ലാസിന് നവാസ് ആലുങ്ങൽ നേതൃത്വം നൽകി. സമാപനസമ്മേളന യോഗം യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നവാസ് അധ്യക്ഷത വഹിച്ചു. എം.എ. അസീസ് ഹാജി, സിയാദ് പെങ്ങാടൻ, രാധാകൃഷ്ണൻ മാസ്റ്റർ, കൈപ്രൻ അസീസ്, എൻ.ടി. ഷബീർ അലി, കെ.കെ. ശാക്കിർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story