Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.ടി. പുരസ്കാരം ഇ....

വി.ടി. പുരസ്കാരം ഇ. ദാമോദരൻ നമ്പൂതിരിക്ക്

text_fields
bookmark_border
പട്ടാമ്പി: കൊപ്പം അഭയം ഏർപ്പെടുത്തിയ ഈ വർഷത്തെ . സാമൂഹിക സാംസ്കാരിക നവോത്ഥാന പ്രവർത്തന രംഗത്തെ മികവ് പരിഗണിച്ചാണ് പുരസ്കാരം.1968 മുതൽ ഇ.ഡി.എൻ പുരോഗമന പ്രസ്ഥാനത്തിൽ സജീവമാണ്. പ്രൈമറി സ്കൂൾ പഠനകാലത്തുതന്നെ കുടുമ ഉപേക്ഷിച്ച ഇ.ഡി.എൻ അധ്യാപകനായതോടെ പൂണൂലും ഉപേക്ഷിച്ചിരുന്നു. ഭാര്യ: സുമ. മക്കൾ: സ്മിത, ഇ.ഡി. ശ്രീജ, സീമ. മരുമക്കൾ: എൻ.പി. വിനയകുമാർ (സി.പി.എം ഏരിയ സെക്രട്ടറി), വി. ജയിൻ (ദേശാഭിമാനി), പാലക്കീഴ് രവീന്ദ്രൻ (മേലാറ്റൂർ ഹൈസ്കൂൾ അധ്യാപകൻ).
Show Full Article
TAGS:LOCAL NEWS 
Next Story