Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഇൗസ്​റ്റ്​, വെസ്​റ്റ്​ ജില്ല കമ്മിറ്റികള്‍ നിലവില്‍ വന്നു

text_fields
bookmark_border
ഈസ്റ്റ് ജില്ല: ഹാശിറലി തങ്ങള്‍ പ്രസിഡൻറ്, ശമീര്‍ ഫൈസി സെക്രട്ടറി മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ല പ്രസിഡൻറായി പാണക്കാട് ഹാശിറലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി ശമീര്‍ ഫൈസി ഒടമലയേയും ട്രഷററായി നിയാസലി ശിഹാബ് തങ്ങളേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങൾ, സി.ടി. ജലീല്‍ പട്ടര്‍കുളം, ഉമറുല്‍ഫാറൂഖ് കരിപ്പൂര്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, ഉമര്‍ ദാരിമി പുളിയക്കോട് (വൈ. പ്രസി‍.), ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി (വര്‍ക്കിങ് സെക്ര.), നാസര്‍ മാസ്റ്റര്‍ കരുളായി, സ്വദഖത്തുല്ലാഹ് മാസ്റ്റര്‍ ചെറുമുറ്റം, എ.പി.എ. റഷീദ് വാഫി കാവനൂര്‍ (ജോ. സെക്ര.), ടി.പി. നൂറുദ്ദീന്‍ യമാനി തൃപ്പനച്ചി, അസ്‌കര്‍ ദാരിമി തുവ്വൂര്‍, ഷുക്കൂര്‍ വെട്ടത്തൂര്‍ (ഓര്‍ഗനൈസിങ് സെക്ര.), യൂനുസ് ഫൈസി വെട്ടുപാറ, സ്വാദിഖ് ഫൈസി അരിമ്പ്ര, ശംസാദ് സലീം കരിങ്കല്ലത്താണി, സിദ്ദീഖ് ഫൈസി കാപ്പ്, ഇസ്മാഈല്‍ അരിമ്പ്ര, മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, ഉസ്മാന്‍ ഫൈസി കാരപ്പുറം, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ കൊടശ്ശേരി, സുബൈര്‍ ഫൈസി പുലാമന്തോള്‍, അബ്ദുസലീം യമാനി കിഴിശ്ശേരി (സെക്രേട്ടറിയറ്റ് അംഗം). വെസ്റ്റ് ജില്ല: ഫഖ്‌റുദ്ദീന്‍ തങ്ങള്‍ പ്രസിഡൻറ്, ശാഫി മാസ്റ്റര്‍ സെക്രട്ടറി മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ല പ്രസിഡൻറായി ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങളേയും ജനറല്‍ സെക്രട്ടറിയായി ശാഫി മാസ്റ്റര്‍ ആട്ടീരിയേയും ട്രഷററായി അനീസ് ഫൈസി മാവണ്ടിയൂരിനേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ശഹീര്‍ അന്‍വരി പുറങ്ങ്, നൗഷാദ് ചെട്ടിപ്പടി, മുഹമ്മദ് റാസി ബാഖവി സൂപ്പര്‍ബസാര്‍, മൊയ്തീന്‍കുട്ടി മൗലവി കരേക്കാട്, എം.കെ. ആതവനാട് (വൈ. പ്രസി‍.), മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ (വര്‍ക്കിങ് സെക്ര.), ജലീല്‍ ചാലില്‍കുണ്ട്, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, അലി കുളങ്ങര (ജോ. സെക്ര.), അഷ്‌റഫ് മലയില്‍, ഷാക്കിര്‍ ഫൈസി കാളാട്, മുഹമ്മദ് കുട്ടി കുന്നുംപുറം (ഓര്‍ഗനൈസിങ് സെക്ര.), ഹാത്തിഫ് മാസ്റ്റര്‍ പൂക്കിപറമ്പ്, ശരീഫ് ചുഴലി, റഊഫ് കണ്ണന്തളി, ശാക്കിറുദ്ദീന്‍ തങ്ങള്‍ വെട്ടിച്ചിറ, ഉബൈദ് മാസ്റ്റര്‍ എടപ്പാള്‍, റഊഫ് കാച്ചടിപ്പാറ, മുജീബ് അന്‍വരി പൊന്നാനി, ശമീം ദാരിമി പരപ്പനങ്ങാടി, സയ്യിദ് ജലാല്‍ ഹുദവി ചാപ്പനങ്ങാടി, ശിഹാബ് അടക്കാപുര (സെക്രേട്ടറിയറ്റ് അംഗം). -----------------------------
Show Full Article
TAGS:LOCAL NEWS 
Next Story