Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅജാസോത്സവ്​ കോളജ്​...

'അജാസോത്സവ്​' കോളജ്​ ഫെസ്​റ്റ്​

text_fields
bookmark_border
പെരിന്തൽമണ്ണ: പൂപ്പലം അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് ഫെസ്റ്റ് 'അജാസോത്സവ്-2018' സമാപിച്ചു. അവസാന വർഷ ബിരുദ വിദ്യാർഥികളുടെ യാത്രയയപ്പും കലാപരിപാടികളും ഉണ്ടായി. കോളജ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ എ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷതവഹിച്ചു. സ്റ്റാഫ് അൈഡ്വസർ എൻ. റിയാസ്, സ്റ്റാഫ് സെക്രട്ടറി അനിത, ഡിപ്പാർട്ട്മ​െൻറ് മേധാവിമാർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഷ്വ പ്രാർഥന നടത്തി. യൂനിയൻ ചെയർമാൻ മുഹമ്മദ് സബീൽ സ്വാഗതവും പ്രോഗ്രാം കൺവീനർ മുസാബിർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story